We take a bottom-line approach to each project. Our clients consistently see increased traffic, enhanced brand loyalty and new leads thanks to our work.

Diocese of Hosur St. Thomas Pastoral Centre 16, Ayanavaram Road Chennai 600 023 Karnadaka, India


 ANNOUNCEMENTS
പൂനമല്ലി ക്രൈസ്റ്റ് ദി കിങ് ചർച്ചിന്റെ നേതൃത്വത്തിൽ Fr. ജോൺസൻ പനച്ചിക്കൽ CMI മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് ശനിയാഴ്ച ക്രൈസ്റ്റ് സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. ഇടവകയിലെ പിതൃവേദിയുടെ നേതൃത്വത്തിൽ നടത്തിയ ഈ ടൂർണമെന്റ് ഹോസൂർ രൂപതയിലെ 16 പള്ളികളിൽ നിന്ന് 16 ടീമുകൾ പങ്കെടുത്തു. ടൂർണമെന്റ് ഹോസൂർ രൂപതധ്യക്ഷൻ മാർ സെബാസ്റ്റ്യൻ പൊഴേലിപ്പറമ്പിൽ പിതാവ് ഉദ്ഘാടനം ചെയ്തു. ജോൺസണച്ഛന്റെ സഹോദരൻ Bro. Shajan MMB പ്രസ്തുത അവസരത്തിൽ സന്നികിതനായിരുന്നു. ഹോസൂർ രൂപതയിൽ പ്രാർത്ഥന വർഷമായി ആചരിക്കാൻ ആഹ്വാനം: മാർ സെബാസ്റ്റ്യൻ പൊഴൊലിപ്പറമ്പിൽ ഗുമ്മിടിപൂണ്ടി ലൂർദ് മാതാ സീറോ മലബാർ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്ത് ദൈവജനത്തിനായി സമർപ്പിച്ചു. ഹോസൂർ രൂപതയുടെ Fiat ബൈബിൾ കൺവെൻഷൻ സെന്റ് സെബാസ്ററ്യൻസ് സീറോ മലബാർ Church

Welcome To Diocese Of Hosur

Migration to Chennai started in the 1960s in search of a living. The number of people migrating kept increasing year by year. Though job and business were the primary reasons for migration, gradually life became entangled in multiple problems for those who migrated. They were frustrated as they did not have an option to pray open heartedly or to make confessions in their own language. One day, an elderly woman in the traditional Kerala Christian attire, met the Metr.......

Our Fathers

POPE FRANCIS

Head of the catholic Church

MAR RAPHAEL THATTIL

Major Archbishop

Saints & Blesseds
Birth Days

Our Gallery

29

Church

40

Priests

3200

Departments

Diocese Directory

View all monthly bulletins of Diocese of Hosur to keep updated about the activities of Diocese

Get In Touch With Us