We take a bottom-line approach to each project. Our clients consistently see increased traffic, enhanced brand loyalty and new leads thanks to our work.

Diocese of Hosur St. Thomas Pastoral Centre 16, Ayanavaram Road Chennai 600 023 Karnadaka, India

Feb
29

പൂനമല്ലി ക്രൈസ്റ്റ് സ്കൂൾ ഗ്രൗണ്ടിൽ ക്രൈസ്റ്റ് ദി കിങ് ഇടവകയിലെ പിതൃവേദിസംഘടനയുടെ നേതൃത്വത്തിൽ നടത്തിയ  ഈ ടൂർണമെന്റിൽ ഹോസൂർ രൂപതയിലെ 16 പള്ളികളിൽ നിന്ന് 16 ടീമുകൾ പങ്കെടുത്തു.Rev. Fr. Johnson Memorial Football Tournament- ന്റെ ഫൈനലിൽ St. Antony's Church Noothenchery  ജേതാക്കളും Sancta Maria  Church Kelampakkam, Saint Mother Theresa Church, Velacherry യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.ഹോസൂർ രൂപതാ പിതൃ വേദിസംഘടനയുടെ ഡയറക്ടർ Fr. Daison kavalakat- ഉം Bro. Shajan Panachickal -ഉം ഇടവക വികാരി Fr. Seby Vellanikaran -ഉം സമ്മാനദാനം നിർവഹിച്ചു.
 

Social Media Links

For More Info Contact Us

Contact

Address:

Phone Number :

Contact Us