Diocese of Hosur St. Thomas Pastoral Centre 16, Ayanavaram Road, Ayanavaram Chennai - 600 023 Tamil Nadu, India


 ANNOUNCEMENTS
സംഘടനാ വാർഷിക പൊതുയോഗം Grand Expo Agape - 2024 ഹോസൂർ രൂപതയിലെ എസ്.എം വൈ എമ്മിന്റെ നേതൃത്വത്തിൽ നടത്തുന്ന ഷീറോ 2024 പ്രോഗ്രാമിൽ വച്ച് ഹോസ്റ്റൽ രൂപത എസ് എം വൈ എം ന്റെ ആന്തം പ്രകാശനം ചെയ്യുന്നു. ബഹുമാന്യനായ ഫാ.ഷാജു തുമ്പച്ചിറയിൽ രചിച്ച് ഈണം നൽകിയ ആന്തം യുവജനങ്ങളെ ദൈവോത്മുഖമാക്കുന്നതിന് ഏറെ സഹായകരമാണ് .മുഖ പേർ ഹോളിക്രോസ് ചർച്ചിൽ ഏപ്രിൽ പതിനാലാം തീയതി രാവിലെ 10 മണി മുതൽ 4 30 വരെയാണ് ഷീറോ പ്രോഗ്രാം. ഈ എല്ലാ രൂപതാംഗങ്ങളായിട്ടുള്ള യുവതികളെയും സ്വാഗതം ചെയ്യുന്നു. https://whatsapp.com/channel/0029VaYnXGPF1YlYAqhPdV42 https://chat.whatsapp.com/J മനുഷ്യരെ പ്രീതിപ്പെടുത്തുന്നതിനേക്കാൾ ക്രിസ്തുവിനെ പ്രീതിപ്പെടുത്തി ജീവിക്കുക ഇതാണ് നോമ്പിന്റെ ആത്മീയത: മാർ സെബാസ്റ്റ്യൻ പൊഴൊലിപ്പറമ്പിൽ ചെന്നൈയിൽ വിശുദ്ധ വാരത്തിനു ഒരുങ്ങി ക്രൈസ്‌തവ ദേവാലയങ്ങൾ ‎ ഹോസൂർ രൂപതയിൽ വിവിധ ഇടവകയിലെ വിശുദ്ധ വാരം, വിശുദ്ധ കുർബാന സമയം ഷീറോ 2024 ഹൊസൂർ രൂപതാ SMYM യുവജനങ്ങളുടെ നേതൃത്വത്തിൽ നോമ്പുകാല തീർത്ഥാടനമായി അച്ചരപാക്കം മാഹി മലയ് മാതാ പള്ളി സന്ദർശനം നടത്തി. ഹൊസൂർ രൂപതയിലെ വിവിധ ഇടവകയിലെ യുവജനങ്ങൾ അച്ചരപാക്കത്ത് ഒന്നിച്ചു കൂടി കുരിശിൻ്റെ വഴി ചൊല്ലി പ്രാർത്ഥിച്ചുകൊണ്ട് ഈശോയുടെ പീഡാസഹനങ്ങളെകുറിച്ച് ധ്യാനിച്ചു. പൂനമല്ലി ക്രൈസ്റ്റ് ദി കിങ് ചർച്ചിന്റെ നേതൃത്വത്തിൽ Fr. ജോൺസൻ പനച്ചിക്കൽ CMI മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് ശനിയാഴ്ച ക്രൈസ്റ്റ് സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. ഇടവകയിലെ പിതൃവേദിയുടെ നേതൃത്വത്തിൽ നടത്തിയ ഈ ടൂർണമെന്റ് ഹോസൂർ രൂപതയിലെ 16 പള്ളികളിൽ നിന്ന് 16 ടീമുകൾ പങ്കെടുത്തു. ടൂർണമെന്റ് ഹോസൂർ രൂപതധ്യക്ഷൻ മാർ സെബാസ്റ്റ്യൻ പൊഴേലിപ്പറമ്പിൽ പിതാവ് ഉദ്ഘാടനം ചെയ്തു. ജോൺസണച്ഛന്റെ സഹോദരൻ Bro. Shajan MMB പ്രസ്തുത അവസരത്തിൽ സന്നികിതനായിരുന്നു. ഹോസൂർ രൂപതയിൽ പ്രാർത്ഥന വർഷമായി ആചരിക്കാൻ ആഹ്വാനം: മാർ സെബാസ്റ്റ്യൻ പൊഴൊലിപ്പറമ്പിൽ ഗുമ്മിടിപൂണ്ടി ലൂർദ് മാതാ സീറോ മലബാർ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്ത് ദൈവജനത്തിനായി സമർപ്പിച്ചു. ഹോസൂർ രൂപതയുടെ Fiat ബൈബിൾ കൺവെൻഷൻ സെന്റ് സെബാസ്ററ്യൻസ് സീറോ മലബാർ Church

Welcome To Diocese Of Hosur

Migration to Chennai started in the 1960s in search of a living. The number of people migrating kept increasing year by year. Though job and business were the primary reasons for migration, gradually life became entangled in multiple problems for those who migrated. They were frustrated as they did not have an option to pray open heartedly or to make confessions in their own language. One day, an elderly woman in the traditional Kerala Christian attire, met the Metr.......

Our Fathers

POPE FRANCIS

Head of the catholic Church

MAR RAPHAEL THATTIL

Major Archbishop

Saints & Blesseds
Birth Days

Our Gallery

29

Church

40

Priests

3200

Departments

Diocese Directory

View all monthly bulletins of Diocese of Hosur to keep updated about the activities of Diocese

Get In Touch With Us

Latest News