ഹൊസൂർ സീറോ മലബാർ കത്തോലിക്ക രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന Hosur integrated Development society [HIDS] / St.Thomas palliative care [STPC] / Nurses Guild- സംയുക്തമായുള്ള ജനറൽ ബോഡി യോഗം അയനാവരം STPC യിൽ രൂപത അധ്യക്ഷൻ മാർ .സെബാസ്റ്റ്യൻ പൊഴലിപറമ്പിലിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു. കാരിത്താസ് ഇന്ത്യയുടെ ദേശീയ ഡയറക്ടർ ഫാ. ആൻറണി ഫെർണാണ്ടസ് മുഖ്യ അതിഥി ആയിരുന്നു . രൂപതയുടെ ജനറാൾ ഫാ. ജിജോ തുണ്ടത്തിൽ HIDS/STPC/ നേഴ്സ് ഗിൽഡിൻ്റെ ഡയറക്ടർ ഫാ.ബെന്നി ആലവേലിൽ
MCBS, അസി:ഡയറക്ടർ ഫാ.എബിൻ എന്നിവരും സന്നിഹിതരായിരുന്നു. സംഘടനകളുടെ രൂപതാ പ്രസിഡൻറ് Mr. Wilson Varghese, Mr. Soy Joseph Mrs : Lucy Vincent തുടങ്ങിയവർ പ്രസംഗിക്കുകയും, സംഘടനകളുടെ സെക്രട്ടറിമാർ Mr. George Stephen,Mr. Sebastian Anithottam, Mrs . Alphonsa TA എന്നിവർ
ഒരു വർഷ പ്രവർത്തന റിപ്പോർട്ടും Mr.Antony CC കണക്കും അവതരിപ്പിച്ചു. മരണാനന്തരം കൺദാനത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സിന് Shankar Netralaya Hospital നേതൃത്വം നൽകുകയും തുടർന്നുവരുന്ന ഒരു വർഷത്തിനുള്ളിൽ രൂപതയിലുള്ള പള്ളികളിലും, സ്കൂൾ ,കോളേജ് സ്ഥാപനങ്ങളിലും
നടത്തുന്നതിനെക്കുറിച്ച് ആലോചിച്ചു തീരുമാനിക്കുകയും ചെയ്തു
Director
Fr.Benny Alavelil