Diocese of Hosur St. Thomas Pastoral Centre 16, Ayanavaram Road, Ayanavaram Chennai - 600 023 Tamil Nadu, India

Feb
26

ചെന്നൈ: ഹൊസൂര്‍ രൂപതയുടെ പെരമ്പൂർ ഇടവകയിലെ വികാരിയും മാതൃവേദിയുടെ ഡയറക്ടറും പ്രസ് ബിറ്ററി കൗൺസിൽ സെക്രട്ടറിയുമായി സേവനമനുഷ്ഠിക്കുന്ന ഫാ. ലെസ്‌ലിൻ ചെറുപറമ്പിലിനെ കൂരിയ അംഗമായി മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ തെരഞ്ഞെടുത്തിരിക്കുന്നു. വത്സരവാക്കം, നീലാങ്കര,പൊഴിചെല്ലൂർ, എന്നീ ഇടവകകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഇരിഞ്ഞാലക്കുട രൂപതയിലെ വാസുപുരം ഇടവകാംഗമാണ്. ‎

Social Media Links

For More Info Contact Us

Contact

Address:

Phone Number :

Contact Us